ശ്രീ ഗണേശ സോദരനെ
പൊന്നയ്യപ്പൻ
Sree Ganesha Sodharanee (Ponnayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 18 2021 09:43:57.
ഓംകാര രൂപ ലംബോദരായ
വിഘ്നേശ്വരായ ഏകദന്തായ
ശൃംഗാര ഭാവ ഗൗരിപ്രിയായ
ബുദ്ധിപ്രദായ സിദ്ധിപ്രദായ
വാഗീശ്വരായ ശക്തിപ്രദായ
മുക്തിപ്രദായ ജഗദാദിനാഥ
ഭക്തപ്രിയായ ദുഃഖനാശായ
വക്രതുണ്ഡായ ജ്ഞാനദീപായ
സര്‍വ്വവന്ദ്യായ വിഷ്ണുപ്രിയായ
ബ്രഹ്മരൂപായ വിത്തനാഥായ
സര്‍വ്വസിദ്ധായ കുംഭീമുഖായ
ഗിരിജാസുതായ ശ്രീഗണേശായ
പമ്പാ ഗണപതിയേയ് ശരണമയ്യപ്പോ...

ശ്രീഗണേശ സോദരനെ അയ്യപ്പാ...
മാമലയില്‍ വാണരുളും സ്വാമിയേ...
വരദായകനെ സദാ കരുണാമയനെ
ശരണം ശരണം തിരു ചരണം സ്വാമീ
വരവായി വരവായി തിരുനടയില്‍ ഞങ്ങളിന്ന്

പള്ളികെട്ടെടുത്ത് ശരമെടുത്ത്
നിന്നെ തേടി ഭക്തിയോടെ
കൂട്ടമായി ചിന്തു പാടി ഞങ്ങള്‍ വരുന്നൂ
തിരുസന്നിധാനം തേടി തേടി ഞങ്ങള്‍ വരുന്നൂ

എന്‍റെ പന്തളവാസാ സ്വാമി കാനനവാസാ
നിന്‍റെ പാദപത്മം തേടി തേടി ഞങ്ങള്‍ വരുന്നു
തരണേ! തരണേ! കരുണയോടെ പാദബലം

വഴി നടന്ന് വഴി നടന്ന് നദി കടന്ന് അഴല്‍ മറന്ന്
സ്വാമി നാമം പാടി പാടി ഞങ്ങള്‍ വരുന്നൂ..
പൊന്നമ്പല വാസാ ജയ പമ്പാ വാസാ
നിന്‍ നിര്‍മ്മാല്യ ദര്‍ശനത്തിനു ഞങ്ങള്‍ വരുന്നൂ..
അലിവിന്‍ നിറവേ തെളിയൂ എന്‍മനസ്സിലെന്നും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts