കാത്തു രക്ഷിക്കണേ
എന്റെ ചോറ്റാനിക്കര അമ്മ
Kaathu Rakshikkane (Ente Chottaanikkara Amme)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ദാസ്‌ ,രവീന്ദ്രൻ
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2012 05:15:19.

കാത്തു രക്ഷിക്കണേ അമ്മേ
കാത്തു രക്ഷിക്കണേ അമ്മേ
നെഞ്ചുരുകീടും നൊമ്പരമോടെ
ചോറ്റാനിക്കരെ വന്നാൽ
അഴകിന്നഴകായ് കരുണാമയിയായ്
കനിവരുളീടുക സദയം നീ
കാത്തു രക്ഷിക്കണേ അമ്മേ
കാത്തു രക്ഷിക്കണേ അമ്മേ

പുണ്യമകത്തിൻ സുദിനവുമായി
കുംഭം വന്നണയും നേരം (2)
അണിഞ്ഞൊരുങ്ങിയ മേനിയുമായി
തെളിഞ്ഞിടേണേ മുന്നിൽ (2)
കാത്തു രക്ഷിക്കണേ അമ്മേ
കാത്തു രക്ഷിക്കണേ അമ്മേ

പൂരദിനത്തിൻ പുകളുകൾ പേറി
ചാരേ നിന്നു തൊഴും നേരം (2)
അനുഗ്രഹത്തിൻ പൂമഴയെന്നും
ചൊരിഞ്ഞിടേണേ എന്നിൽ (2)
(കാത്തു രക്ഷിക്കണേ …..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts