ശതകോടി നാമാർച്ചന
മാലേയം
Shathakodi Naamarchana (Maaleyam)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകൈരളി രവി
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 02 2012 03:19:05.
 
ശതകോടിനാമാര്‍ച്ചന മലയാലപ്പുഴ തന്നില്‍ മന്ത്രാര്‍ച്ചന (2)
ഉരുകുന്ന മനസ്സിന്റെ അധരങ്ങളൊരു പോലെ
ഉതിരുന്ന പ്രണവാര്‍ച്ചന
(ഉരുകുന്ന )
പരകോടി പ്രണമിക്കുമാരാധന
(ശതകോടി )

രൗദ്രതയേറുന്ന മുക്കണ്ണപുത്രിയാം ഭദ്രയ്ക്കു ദിവ്യാര്‍ച്ചന (2)
പതിവായി നടയ്ക്കലായി വിണ്ണിന്റെ നാളമാം പകലോന്റെ ദീപാര്‍ച്ചന (2)
തിരുമുമ്പിലടിയന്റെ നാദാര്‍ച്ചന
(ശതകോടി )

കാര്‍മേഘവര്‍ണ്ണസ്വരൂപിയാം കാളിയ്ക്കു കാല്‍ത്താരിലായര്‍ച്ചന (2)
മേടം പുലര്‍ന്നുവന്നീയങ്കണത്തിലായി കാണുന്ന കണിയര്‍ച്ചന (2)
കൈനീട്ടനാകുന്ന പുണ്യാര്‍ച്ചന
(ശതകോടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts