മലകൾ അഞ്ചിനും
മാലേയം
Malakal Anchinum (Maaleyam)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകൈരളി രവി
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: May 02 2012 03:18:40.
 
മലകള്‍ അഞ്ചിനും നടുവിലഞ്ജിത മലയാലപ്പുഴ ഭഗവതി
അഴലൊഴിക്കും കഴല്‍ നമിക്കാന്‍ അരികില്‍ നില്‍പ്പാം ജനതതി
(മലകള്‍ )

അഷ്ടഭുജങ്ങളില്‍ ഖഡ്ഗശൂലാദിയാം ആയുധമോടെയും സുരനുതേ (2)
അടിയനനിശം രക്ഷ നീ അലിവോടരുളും ദൂത്പതേ (2)
(മലകള്‍ )

നീലിമമേലൊരു ഗോളക ചാര്‍ത്തുവാന്‍ നീരസം കാട്ടിയ ശിവസുതേ (2)
തിരുഹിതം പോല്‍ മധുരിതം ചതുര്‍ശ തന്നേ നിശ്ചിതാ (2)
(മലകള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts