കണ്ണിൽ ഞാൻ കാണുന്നു
സന്നിധി
Kannil Njaan Kaanunnu (Sannidhi)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2021 06:25:28.
കണ്ണില്‍ ഞാന്‍ കാണുന്നു
കാതുകളാല്‍ കേള്‍ക്കുന്നു
കലികാലത്തിന്‍ നാഥനല്ലയോ
അയ്യന്‍ കലികാലത്തിന്‍ നാഥനല്ലയോ....

മഞ്ഞിലുണരും ശബരിമല കോവില്‍ ആണ്ടവനേ
തുമ്പങ്ങള്‍ തന്‍ തുളസീദളം നടയ്ക്കിടുന്നേ
ഹൃദയം നിറയും തുടിതന്‍ ഒലിയില്‍
ഓംകാരമായി വന്ന സംഗീതമേ...

നിന്നെ വലം വരും ശ്രീ ഗണപതിയും നാഗരും
കടുത്തയും ഭൂതങ്ങളും കറുപ്പനും വാവരും
മഞ്ജമാതാവും അലങ്കാരവും ചെയ്തു നിന്റെ
ഇടത്തായി നില്‍ക്കുന്നതും കണ്ടടിയങ്ങള്‍...
ഹൃദയം നിറയും തുടിതന്‍ ഒലിയില്‍
ശരണഘോഷങ്ങളായി സ്വാമീ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts