വാഗീശ്വരിയേ അംബികേ
നിർമാല്യം
Vaageeshwariye Ambike (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജി എസ് ശ്രീകൃഷ്ണൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2020 10:36:02.
വാഗീശ്വരീ അംബികേ
ഏകാവലംബം നിന്‍ പാദാരവിന്ദം

തിരുമിഴികളില്‍ കാരുണ്യം
നിരുപമം നിന്‍ ലാവണ്യം
അരുള്‍മൊഴിയില്‍ വേദാര്‍ത്ഥം
സാരസദപ്രദം നിന്‍ തീര്‍ത്ഥം

ശ്രുതിഗീതികള്‍ക്കാധാരം
പ്രണവത്തിനും നീ ആധാരം
അറിയുന്നേ മോക്ഷകരം
അംബേ നിന്‍ അവതാരം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts