കാതുകളേ കേള്‍ക്കുന്നുവോ
സ്നേഹ പ്രതീകം
Kaathukale kelkkunnuvo (Sneha pratheekam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎ ജെ ജോസഫ്
ഗാനരചനഎ ജെ ജോസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:00.
 
കാതുകളേ കേൾക്കുന്നുവോ കേൾക്കുന്നുവോ കേൾക്കുന്നുവോ
സ്വർഗ്ഗീയ സംഗീത ധാര
കണ്ണുകളേ കാണുന്നുവോ കാണുന്നുവോ ദ്യോവിൻ വർണ്ണധാര
മനസ്സുകളേ ഉണരുക തിരയുക നമിക്കുക
മന്നവൻ ഭൂവിലവതരിച്ചു
മന്നവൻ ഭൂവിലവതരിച്ചു

കന്യക തൻ കണ്മണിയായ്
കരുണ തൻ ദീപമവതരിച്ചു (2)
കൈക്കുമ്പിളിൽ കാണിക്കയുമായ്
രാജാക്കന്മാരവർ അണയുന്നു (2)
(കാതുകളേ...)

വാനവർ പാടും സ്നേഹഗീതം
വാനവീഥികളിൽ ഉയരുന്നു (2)
അജപാലകരുടെ ആനന്ദഗീതം
ഗോശാല തന്നിൽ നിറയുന്നു (2)
(കാതുകളേ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts