സീതാ ദുഃഖം
ആഞ്ജനേയം
Seetha Dukham (Anjaneyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 22 2022 09:13:34.
സീതാദുഃഖം പൂനിലാവാക്കുന്ന
ശ്രീരാമ ദൂതൻ ശരണം...
ദേവാംശ സംഭവൻ വേദ പാരംഗതൻ
വാതാത്മജൻ ശക്തി തരണം...

ബ്രഹ്മാദി ദേവകൾ സംപ്രീതരായി നൽകും
ധന്യമാം ഓരോ വരങ്ങൾ നേടി
എന്നും ചിരഞ്ജീവിയായി വാഴുന്ന നിൻ
കൺകണ്ട വൈഭവം ശരണം...
ശരണം ശരണം ശരണം...

ആദിത്യ ശിഷ്യനായി സുഗ്രീവ സജിവനായി
ശ്രീരാമ ദാസനായി തീർന്നവനേ...
ഇന്നും അഹങ്കാരം മൂളുമീ നാരദ സംഗീത ഗർവ്വു നീ തീർക്കൂ...
തീർക്കൂ തീർക്കൂ തീർക്കൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts