അക്കരപ്പച്ച
അക്കരപ്പച്ച
Akkarappacha (Akkarappacha)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഷിബു ,ബാലു ,അശ്വിൻ
ഗാനരചനസിബു ,സാബു പള്ളിപ്പുറം
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2019 10:32:44.
 പച്ചപ്പ് തേടി ഞാൻ കൂടുവിട്ട്
അക്കരപച്ചക്ക് പുറകെ പോയ്‌
പച്ചയും കണ്ടില്ല വെള്ളവും കണ്ടില്ല
വഴിയിൽ പലവട്ടം കുഴഞ്ഞവീണു(2)

കിടന്ന കിടപ്പിൽ പലതും ചിന്തിച്ചു
ജീവിതത്തിൽ വന്ന പലതും ഓർത്തുപോയി
നല്ല സമയത്ത് നല്ലത് തോന്നിയില്ല
തോന്നിയത് മുഴുവൻ തോന്ന്യാസം(2)

വരുന്നത് വരട്ടെ എന്ന് കരുതിയ നിമിഷം
പൊടിതട്ടി ശട്ടെന്ന് ചാടി എഴുനേറ്റു
കിട്ടിയ ഊർജം കൊണ്ടു ഞാൻ നടന്നു
തിരികെ എൻ കൂട് തേടിയലഞ്ഞു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts