വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ഗാനമൂർത്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:42.
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ ജ്ഞാനപ്പാനയിൽ ഒഴുകി വരും തേനും നീ പാലും നീ കൃഷ്ണാ മരപ്രഭുവും അമരപ്രഭുവും മണ്ണും നീ വിണ്ണും നീ കൃഷ്ണാ എന്നുണ്ണി പൊന്നുണ്ണിക്കൃഷ്ണാ കൃഷ്ണാ (ജ്ഞാനപ്പാനയിൽ ...) ഭട്ടതിരി തൻ വിഭക്തിയേക്കാൾ പൂന്താന ഭക്തി നിനക്കു പ്രിയം (2) ഭാഗവതോത്തമ സംഗീതമേ ആ...ആ...ആ..ആ.. ഭാഗവതോത്തമ സംഗീതമേ ഭഗവദ് പദം മാത്രം എൻ ആശ്രയം ശൗരേ ശാന്ത സൗമ്യ ഹരേ (ജ്ഞാനപ്പാനയിൽ ...) ഇടത്തു പുറത്ത് അമ്പലത്തിൽ ഇല്ലത്തിൽ നീ ചെന്നു വാണതല്ലേ (2) എൻ ഗാന കാഞ്ചന ശ്രീകോവിലിൽ (2) എത്രയും വേഗം നീ എത്തുകില്ലേ ശൗരേ ശാന്ത സൗമ്യ ഹരേ (ജ്ഞാനപ്പാനയിൽ ...) | |