വയലാര്‍ വയലാര്‍
മാനസപുത്രി
Vayalar Vayalar (Manasaputhri)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:34.
 
വയലാർ വയലാർ
വയലാറിതു വയലാർ
കയറു പിരിക്കും തൊഴിലാളികളുടെ വയലാർ
കർഷകരുടെ വയലാർ അവർ
വിപ്ലവ ചെങ്കൊടികളുയർത്തിയ വയലാർ
ഇത് വയലാർ
(വയലാർ ...)

ചരിത്രമാദ്യം തിരുത്തിയെഴുതിയ വയലാർ
സ്ഥിതി സമത്വ ശംഖൊലിയാദ്യമുണർത്തിയ വയലാർ
ഭാരതത്തിനു മാനസപുത്രി
കേരളത്തിനു കൊച്ചനുജത്തി
ഭാവിയുഗങ്ങൾക്കാധാരമാം ജനയിത്രി
റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് റെഡ് സല്യൂട്ടി
(വയലാർ ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts