കരയരുതേ ഹൃദയസഖി
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
Karayaruthe Hridayasakhi (Ningalenne Communistakki)
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജി ദേവരാജന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:20.
 കരയരുതേ ഹൃദയസഖീ കരയരുതേ നീ
കരയരുതേ ഹൃദയസഖീ കരയരുതേ നീ
കരയരുതേ ഹൃദയസഖീ

ഒരു സുന്ദരമാം നീലരാവില്‍ പൊല്‍കതിര്‍ തൂകീ
പൊല്‍കതിര്‍ തൂകീ
ഒരു സുന്ദരമാം നീലരാവില്‍ പൊല്‍കതിര്‍ തൂകീ
പൊല്‍കതിര്‍ തൂകീ
പൊലിയുകയാണൊരു മധുരസ്വപ്നതാരകം
സ്വപ്നതാരകം
പൊലിയുകയാണൊരു മധുരസ്വപ്നതാരകം
സ്വപ്നതാരകം
കരയരുതേ ഹൃദയസഖീ

തവരാഗ മണിവീണയില്‍ നീ മീട്ടുവതെന്തേ
മീട്ടുവതെന്തേ
തവരാഗ മണിവീണയില്‍ നീ മീട്ടുവതെന്തേ
മീട്ടുവതെന്തേ
നവയുഗത്തിന്‍ സ്വരസുധയെ പുല്കുക തോഴീ
പുല്കുക തോഴീ
നവയുഗത്തിന്‍ സ്വരസുധയെ പുല്കുക തോഴീ
പുല്കുക തോഴീ
കരയരുതേ ഹൃദയസഖീ കരയരുതേ നീ
കരയരുതേ ഹൃദയസഖീ കരയരുതേ നീ
കരയരുതേ ഹൃദയസഖീ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts