പോകാമൊരേയണിയായ്
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
Pokamoreyaniyay (Ningalenne Communistakki)
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ജോര്‍ജ്ജ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:19.
 

പോകാമൊരേയണിയായ് പോക നാം
പോക നാം
കാർമുകിൽ നിര പോൽ പോക നാം
പോക നാം
നീറി മരിക്കും ജനകോടികളേ
പാടും കലയുടെ പടവാളുകളേ
(പോകാമൊരേയണിയായ്...)

വാടിക്കരിയും മലർവാടികളേ
പാടിയുണർത്തും മണിവീണകളേ
(പോകാമൊരേയണിയായ്...)


നാടുകളുണരും നവകാഹളമേ
നീ അലതല്ലുക ജനവീഥികളിൽ
(പോകാമൊരേയണിയായ്...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts