ഇതാണ് ഇന്‍ഡ്യ
സുവർണ രേഖ
Ithaanu India (Suvarna Rekha)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉണ്ണി മേനോന്‍ ,കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:18.
ലലലല ലാലാ ലലലല ലലാലലാ (2)
ഇതാണിൻഡ്യ ഇതാണിൻഡ്യ ഇതാണീ
ഞങ്ങളൊന്നായ് പാടും കേദാരം
ഇതിൻ മീതേ പറന്നേ പോ അരിപ്രാവേ
വിശാല ദിഗന്ത വീഥികളിൽ ആഹാ പോകൂ
ഹായ് ഹായ് ഹായ്

പങ്കിട്ടീടുകയോ നമ്മുടെ അമ്മയെ നാം
ഒന്നാണീയിൻഡ്യ ജന്മം തന്നവർ നാം (2)
ഒന്നേ മൂമാനം ഒന്നേ കൂടാരം
(ഇതാണിൻഡ്യ...)

ഈ വയലേലകളിൽ ഞങ്ങൾ വിതയ്ക്കുന്നു
ഈ വഴിയോരത്തിൽ കാവലിരിക്കുന്നു (2)
ഒന്നേ സന്തോഷം ഒന്നേ സന്താപം
(ഇതാണിൻഡ്യ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts