അഴകാർന്ന ദേവതേ
മിഴിനീർ
Azhakaarnna devathe (Mizhineer)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകെ രാഘവന്‍
ഗാനരചനഎസ് എ എം ബഷീർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഗൌരിമനോഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:18.
 
അഴകാർന്ന ദേവതേ അഴകേഴും ചൂടി നീ
അനുരാഗലോലയായ് അരികിൽ വരാമോ (2)
അഴകാർന്ന ദേവതേ....

ഏതോ കിനാവിന്റെ ഏതൊക്കെ തീരത്ത്
എന്നും എനിക്കായ് നീ നിന്നു (2)
(അഴകാർന്ന ദേവതേ....)

എന്നുമെൻ രാവുകൾ എന്നുമെൻ നോവുകൾ
എന്തെല്ലാം മോഹങ്ങൾ എന്നും നിന്നോർമ്മകൾ (2)
(അഴകാർന്ന ദേവതേ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts