ആറു സ്വർഗ്ഗങ്ങൾക്കും മാതാവു്
ഗീത പ്രണാമം
Aaaru Swarangalkkum Mathavu (Geetha Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:40.

ആറു സ്വരങ്ങൾക്കും മാതാവ് നീയേ
ആദിസ്വരമേ ഷഡ്ജമേ
ജനനീ സുതന്മാർ സപ്തസ്വരങ്ങൾ
ജനിക്കുന്നു വിണ്ണിൽ വസിക്കുന്നു മണ്ണിൽ (2)
(ആറു സ്വരങ്ങൾക്കും..)

ഗഗനവിശാലം സ്വരരാഗ ജാലം
ഞാനതിൽ പാറും വെറുമൊരു ശലഭം (2)
ഒരു തുള്ളി അമൃതിനു കൈക്കുമ്പിൾ നീട്ടി
വരുന്നു ഞാൻ സംഗീതമേ
(ആറു സ്വരങ്ങൾക്കും..)

ശ്രുതി മധു നുകരാൻ ലയമായലിയാൻ
ചില കാല മോഹം ചിറകടിയ്ക്കുമ്പോൾ (2)
ഒരു ചെറു കണിക നീ അരുളുകെൻ നാവിൽ
വരുന്നു ഞാൻ സംഗീതമേ
(ആറു സ്വരങ്ങൾക്കും..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts