നമാമി യേശു മഹേശ്വരം
ഗീത പ്രണാമം
Namaami Yesu Maheswaram (Geetha Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:39.

നമാമി യേശു മഹേശം മരിയാ തനയം (2)
കരുണാനിലയം നിത്യ സച്ചിന്മയം
(നമാമി യേശു ....)

അബ്ധി ജലോപരി വിന്യസ്ത പാദം
അന്ധ ജനാനാം ആശാദീപം (2)
പാപ ശോഷകം പുണ്യപോഷകം (2)
(നമാമി യേശു ....)

ഗാഗുൽത്താ ഗിരിം ആരുഹ്യ ധീരം
ദൈവസമർപ്പിത പാവനജീവം (2)
കേത വാരണം മോദകാരണം(2)
(നമാമി യേശു ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts