പാദബലം തരണം
അയ്യപ്പ ഗാനങ്ങൾ വാല്യം XI
PaadabalamTharanam (Ayyappa Gaanangal Vol XI)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനകൈതപ്രം
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:20.



 
പാദബലം തരണം അടിയനു ദേഹബലം തരണം
ശരണം വിളിയാൽ വിശ്വമുണർത്താൻ
നാദബലം തരണം അടിയനു
നാദബലം തരണം
ഗുരുവരമൂഡൻ ഇരുമുടിയേൽക്കാൻ
മന്ത്രബലം തരണം അടിയനു
മന്ത്രബലം തരണം
(പാദബലം..)


ചുറ്റും അധർമ്മം പെരുകുമ്പോൾ
ലോകം അനീതിയിൽ അടിയുമ്പോൾ (2)
ധർമ്മശാസ്താവേ ധർമ്മശാസ്താവേ
താവകധർമ്മ പൊരുളുകൾ പാടാൻ
അദ്വൈതത്തിൻ സത്യമുണർത്താൻ
അതുല ബലം തരണം
അടിയനു അതുല ബലം തരണം
(പാദബലം..)

പേട്ട തുള്ളി പാടുമ്പോൾ കരിമലയേറി തളരുമ്പോൾ (2)
പടി പതിനെട്ടും കേറാൻ ..പടി പതിനെട്ടും കേറാൻ
അടിയനു കർമ്മബലം തരണം
തന്നത്താനേ മറന്നലിയാനായ്
സ്നേഹബലം തരണം അടിയനു
സ്നേഹബലം തരണം
(പാദബലം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts