കണ്ണുകളേ
പഞ്ചാക്ഷരി
Kannukale (Panchaakshari)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംപുകഴേന്തി
ഗാനരചനപുകഴേന്തി
ഗായകര്‍കെ എസ് ചിത്ര
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:05.

കണ്ണുകളേ കണ്ണുകളേ എന്റെ
അമ്മയെ കാണാൻ അനുവദിക്കൂ
എന്നെ അനുഗ്രഹിക്കൂ...

പുണ്യം ചെയ്തല്ലേ ഭൂമിയിൽ വന്നത്
എന്നിട്ടും എന്നോട് എന്തിനീ പിണക്കമോ
ഹൃദയത്തെ ശുദ്ധിയാക്കാൻ ഈറനുടുക്കുന്ന
(കണ്ണുകളേ)

തെങ്ങിൻ പുരയിടത്തിൽ തീർത്ഥാടകർക്ക്
ദിവ്യതേജസ്സോട് ദർശനം നൽകും
ദേവിയെ കാണാൻ ദൈവത്തെയോർത്ത്
തിങ്ങിത്തിളങ്ങി മായത്തിരയിട്ടു മൂടരുതേ
ഹൃദയത്തെ ശുദ്ധിയാക്കാൻ ഈറനുടുക്കുന്ന
(കണ്ണുകളേ)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts