പൂനിലാവേ
സ്വന്തം
Poonilaave (Swantham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:00.
 
ആ...ആ...ആ...ആ...
പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയസഖിയെ
പൂങ്കുയിലേ പൂങ്കുയിലേ
കണ്ടോ കണ്ടോ എൻ ഗായികയെ
കാർമുകിലേ കാർമുകിലേ
കണ്ടോ നീയെൻ കണ്മണിയേ
(പൂനിലാവേ...)

ഞാനറിഞ്ഞു ഞാനറിഞ്ഞു
പ്രിയതമയെന്നിലെ സ്നേഹമെന്ന്
അവളെന്നിലുണരും രാഗമെന്ന്
താളമെന്ന് ആത്മദാഹമെന്ന്
ചിറകു വിരിക്കുമെൻ സ്വപ്നമെന്ന്
എന്നും അവളെന്റെ സ്വന്തമെന്ന്
ഞാനറിഞ്ഞു ഞാനറിഞ്ഞൂ
പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയസഖിയെ

ഞാനറിഞ്ഞൂ ഞാനറിഞ്ഞൂ
അവളെന്നിലുണരുന്ന മോഹമെന്ന്
എന്നുമെൻ ജീവന്റെ ജീവനെന്ന്
കണ്മുന്നിൽ കാണും ദേവിയെന്ന്
ഹൃദയം കവർന്നൊരെൻ തോഴിയെന്ന്
എന്നും അവളെന്റെ സ്വന്തമെന്ന്
ഞാനറിഞ്ഞു ഞാനറിഞ്ഞൂ
പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയസഖിയെ
പൂങ്കുയിലേ പൂങ്കുയിലേ
കണ്ടോ കണ്ടോ എൻ ഗായികയെ
കാർമുകിലേ കാർമുകിലേ
കണ്ടോ നീയെൻ കണ്മണിയേ
ആ..ആ.ആ..ആ.........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts