യേശുവെന്റെ പ്രാണനാഥന്‍
സ്നേഹപ്രവാഹം
Yesuvente Prananathan (Sneha pravaham)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനഫാദർ മാത്യു മൂത്തേടം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:55.

യേശുവെന്റെ പ്രാണനാഥൻ
യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം
യേശുവിന്റെ സ്നേഹരൂപം
(യേശുവെന്റെ...)

വിണ്ണിലേക്കീ തീർഥയാത്ര
യേശുവെന്റെ മാർഗ്ഗദീപം
നീയെന്റെ മാനസം പൂകുകില്ലേ
നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലേ
(യേശുവെന്റെ...)

യേശുവിന്റെ ദിവ്യനാദം
ഹൃത്തടത്തിൻ ജീവജലം
ശാന്തി നൽകും പുണ്യതീർത്ഥം
ഹൃദയത്തിൽ ഇന്നു നിറയ്ക്കണമേ
(യേശുവെന്റെ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts