ലോകമെങ്ങുമേ സാക്ഷ്യമേകുവാന്‍
യേശുവേ ജീവരക്ഷകാ
Lokamengume Sakshyamekuvan (Yesuve jeevarakshaka)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഫാ പോൾ മണയംപിള്ളി ,ഗോഡ്വിൻ ഫിഗ്വേറിഡോ
ഗാനരചനതോമസ് ജെ അഴിക്കകത്ത്
ഗായകര്‍ഷൈമ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:53.


ലോകമെങ്ങുമേ സാക്ഷ്യമേകുവാന്‍
യേശുനാഥ നിന്‍ വചനമാകുവാന്‍ (ലോകമെങ്ങുമേ )
പാപമോചനം നല്‍കി ഞങ്ങളെ നയിച്ചിടൂ
പാരിന്‍ പാലകാ യേശു നായകാ (പാപ )

പാവനാത്മാവിന്റെ ശക്തിയാല്‍
പാരില്‍ നിന്‍ പ്രകാശമേകുവാന്‍ (പാവനാ )
പാപികള്‍ ഞങ്ങളെ ദീപമാക്കൂ
വാനിന്‍ താരകങ്ങള്‍ പോല്‍ പ്രശോഭിച്ചീടട്ടെ (പാപികള്‍ )
(ലോകമെങ്ങുമേ )

സത്യമാര്‍ഗ്ഗ ശാന്തിയേകിടും
നിത്യജീവ വചനമേകുവാന്‍ (സത്യ )
സര്‍വ്വലോക നാഥനെ പ്രഘോഷിച്ചീടുവാന്‍
സന്തതം നീ ഞങ്ങളെ അയച്ചീടേണമേ (സര്‍വ്വ )
(ലോകമെങ്ങുമേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts