വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ഖരഹരപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 08 2015 19:10:00.
ഉഷസ്സുകള്‍ അമ്പലവാതില്‍ തുറന്നു ഉദയത്തിന് ബാലകന് എഴുന്നള്ളുന്നു....അയ്യപ്പാ ഉഷസ്സുകള്‍ അമ്പലവാതില്‍ തുറന്നു ഉദയത്തിന് ബാലകന് എഴുന്നള്ളുന്നു കുളത്തൂപ്പുഴയുടെ പുണ്യമേ നീയെന്നില്‍ കുളിര്‍മഴ പെയ്തരുളുന്നു കുളത്തൂപ്പുഴയുടെ പുണ്യമേ നീയെന്നില്‍ കുളിര്‍മഴ പെയ്തരുളുന്നു (ഉഷസ്സുകള്‍...) മിഴിത്തുമ്പില്‍ ചരാചര പ്രപഞ്ചങ്ങള്‍ കളിക്കും നിന് തിരുമാറില് പൂണുനൂലാം കല്ലടയാറ്റില്‍...(2) കുളിച്ചെത്തും മനസ്സിന്റെ കദനങ്ങള്‍ ഒഴിച്ചെന്നെ വിളിച്ചുണര്ത്തേണമയ്യന് തിരുവടിയേ...(2) എന്റെ വിധിയാകും വിളക്കിലെ തിരിയും നീയേ.. (ഉഷസ്സുകള്‍...) അഷ്ടദിഗ്ഗ്ജങ്ങള് നിന് തിടമ്പേറ്റും ഉത്സവത്തില്‍ ഇപ്രപഞ്ചം കാവടിയായ് തുള്ളിനില്ക്കുമ്പോള്...(2) ഇഷ്ടരാം നിന് തിരുമക്കള്ക്കരിയൂട്ടി തളരുമെന്റെ കഷ്ടതകള്‍ ഒഴിച്ചെന്നെ കാത്തരുളേണം...(2) സ്വാമി സത്യമായെന്‍ വിഷുക്കണി കണ്ട് നിറയേണം (ഉഷസ്സുകള്‍...) | |