വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:32.
അന്ന് സന്ധ്യക്ക് നമ്മള് ഒന്നായി മഞ്ഞണിഞ്ഞില്ലേ മഞ്ഞു പെയുന്ന രാവില്‍ എന്തോ കാത്തു നിന്നില്ലേ ഓര്‍മയില്ലേ ഓര്‍മയില്ലേ എങ്ങോ പാടി രാക്കിളി അതില്‍ ഊഞ്ഞാല് ആടി നീ എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ പോയ നാളിന് മയില്‍പീലി ചൂടി വീണ്ടും എന്‍ മന്ദിരത്തില്‍ വരൂ നീ എന്‍ മന്ദിരത്തില്‍ വരൂ നീ വീണ പൂവിന് ഹൃദന്തം തുടിക്കാന്‍ വീണ്ടും ആ മന്ദഹാസം തരു നീ ആ മന്ദഹാസം തരു നീ എങ്ങോ പാടി രാക്കിളി അതില്‍ ഊഞ്ഞാല് ആടി നീ എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ ആ നിലവും കിനാവും പൊലിഞ്ഞു പാതിരാവിന് പരാഗം പൊലിഞ്ഞു രാവിന് പരാഗം പൊലിഞ്ഞു കാട്ടുപൂവിന് വിഷാദം വിതുമ്പി നേര്‍ത്ത കാറ്റിന്റെ ഈണം ചിലമ്പി കാറ്റിന്റെ ഈണം ചിലമ്പി എങ്ങോ പാടി രാകിളി അതില്‍ ഊഞ്ഞാല് ആടി നീ എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ അന്ന് സന്ധ്യക്ക് നമ്മള് ഒന്നായി മഞ്ഞണിഞ്ഞില്ലേ മഞ്ഞു പെയുന്ന രാവില്‍ എന്തോ കാത്തു നിന്നില്ലേ ഓര്‍മയില്ലേ ഓര്‍മയില്ലേ | |