വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | വി എം കുട്ടി |
ഗാനരചന | അഷ്റഫ് പുളിക്കൽ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 01 2012 05:41:40.
കാലമെത്രെ കാത്തിരുന്നു കുണ്ണുനീര് പൊഴിച്ച് കാറ്റിനോടു സങ്കടമോതീദിനം കഴിച്ച് കൂമതീയിന്നെന്നെനോക്കി കൊഞ്ഞനം കാണിച്ച് പൂതിമാത്രം എന്മനസ്സില് ഇന്നവശേഷിച്ച് എന്‍ കരളേ ഞമ്മളെത്തിര കാരിയം നിരീച്ച് ഏകറബ്ബ് കടലിനിപ്പുറം കഴിയുവാന്‍ വിധിച്ച് തള്ളിവന്ന തേങ്ങലുള്ളില്‍ തന്നെ ഞാനൊതുക്കി തമ്മില്‍ കഴിഞ്ഞുള്ള ദിനങ്ങളയവിറക്കി മധുരമൂറും മൊഴികള്‍ കേള്‍ക്കാന്‍ എന്‍ മനം തുടിച്ച് മണിയറയിലൊത്തു ചേരാന്‍ ഏറെ ഞാന്‍ കൊതിച്ച് മാതകപ്പൂ കന്നിയെന് കിനാവിലോടിവന്ന് മാഞ്ഞിടാത്തൊരോര്മയാല് എന്‍ ഖല്‍ബകം തകര്‍ന്ന് നൊമ്പരപ്പെട്ടിട്ടുകാര്യം ഇന്നു നമ്മള്‍ക്കില്ല നെഞ്ചിളുള്ള തീകെടുത്താന്‍ റബ്ബിന് പണിയില്ല കടലിലെ തിരയടങ്ങി ശാന്തമാകുകില്ലേ കാറൊതുങ്ങി മാനസത്തില്‍ അമ്പിളി കാണില്ലേ | |