ഒന്നാം തൃപ്പടി
അയ്യപ്പ തൃപ്പാദം (അയ്യപ്പ ഗാനങ്ങൾ 190
Onnam thiurppadi (Ayyappa Thrippadam (Ayyappa Gaanangal Vol XIX))
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2020 16:06:19.
ഒന്നാം തൃപ്പടി ശരണം പൊന്നയ്യപ്പാ
പൊന്നമ്പല മല ശരണംപൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

രണ്ടാം തൃപ്പടി ശരണം പൊന്നയ്യപ്പാ
ഗുണ്ടൽ മാമല ശരണംപൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

മൂന്നാം തൃപ്പടി ശരണം പൊന്നയ്യപ്പാ
സുന്ദര മാമല ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

നാലാം തൃപ്പടി ശരണം പൊന്നയ്യപ്പാ
നാഗരെഴുംമല ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

അഞ്ചാം തൃപ്പടി ശരണം പൊന്നയ്യപ്പാ
ഇഞ്ചിപ്പാറക്കോട്ട ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

ആറാം തൃപ്പടി ശരണം പൊന്നയ്യപ്പാ
കരിനിറമാമല ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

ഏഴാം തൃപ്പടി ശരണം പൊന്നയ്യപ്പാ
മയിലാടും മാമല ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

എട്ടാം തൃപ്പടി ശരണം പൊന്നയ്യപ്പാ
ചിറ്റമ്പല മല ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

ഒൻപതാം തൃപ്പടി ശരണം പൊന്നയ്യപ്പാ
ശ്രീപാദം മല ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

പത്താം തൃപ്പടി ശരണം പൊന്നയ്യപ്പാ
പുതുശ്ശേരി മാമല ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

പതിനൊന്നാം തൃപ്പടി ശരണം പൊന്നയ്യപ്പാ
മാദംഗമലയേ ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

പന്ത്രണ്ടാം തൃപ്പടി ശരണം പൊന്നയ്യപ്പാ
കൽഖിതനേശ്വര ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

പതിമൂന്നാം തൃപ്പടി ശരണം പൊന്നയ്യപ്പാ
നിലയ്ക്കൽ ശിവമല ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

പതിനാലാം തൃപ്പടി ശരണം പൊന്നയ്യപ്പാ
തലപ്പാറ മലയേ ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

പതിനഞ്ചാം തൃപ്പടി ശരണം പൊന്നയ്യപ്പാ
ദേവർ മലയേ ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

പതിനാറാം തൃപ്പടി ശരണം പൊന്നയ്യപ്പാ
കാളകെട്ടി മലയേ ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

പതിനേഴാം തൃപ്പടി ശരണം പൊന്നയ്യപ്പാ
നീലിമല നാഥനെ ശരണം പൊന്നയ്യപ്പാ

അയ്യനെപ്പൊന്നയ്യപ്പാ സ്വാമിപൊന്നയ്യപ്പാ...

പതിനെട്ടാം തൃപ്പടി ശരണം പൊന്നയ്യപ്പാ
ശബരിപൊന്മലയെ ശരണം പൊന്നയ്യപ്പാ
ശബരിപൊന്മലയെ ശരണം പൊന്നയ്യപ്പാ
ശബരിപൊന്മലയെ ശരണം പൊന്നയ്യപ്പാ

സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ

ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേയ്
ശരണം പൊന്നയ്യപ്പാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts