വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | കെ ജെ യേശുദാസ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 03 2012 04:17:27.
ഋതുക്കളാറും പമ്പാനദിയില്‍ തുടിച്ചു തൃപ്പടിയേറി സ്വരങ്ങളേഴില്‍ പൊന്നോളങ്ങളാം പാദസരം ചൊല്ലി നാമശ്രവണരസം! താവക നാമശ്രവണരസം! ആടും മഴമുകില്‍ ചൂടും സഹ്യനിലോടും ഇളംകാറ്റ് തരളം താളമുണര്‍ത്തിപ്പാടി പദഭജനം പുണ്യം! താവക പദഭജനം പുണ്യം! (ഋതുക്കള്‍) അഴകിന്നിരുമുടിയേന്തി തെളിനീര്‍- ക്കണ്ണീരണിയും മേഘം മഴവില്‍ത്തംബുരു മീട്ടിപ്പാടി പദഭജനം ശരണം! താവക പദഭജനം പുണ്യം! (ഋതുക്കള്‍) സ്വര്‍ണ്ണത്തന്തി മുറുക്കി കീര്‍ത്തന- ജാലമൊരുക്കി പൂമ്പുലരി മണ്ഡലകാലപ്പുതുമൊഴിയാടി നാമസ്മരണരസം! താവക നാമസ്മരണരസം! (ഋതുക്കള്‍) | |