ചിങ്ങക്കാറ്റേ
ഉത്സവഗാനങ്ങള്‍ (രണ്ട്)
Chingakkaatte (Ulsava Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:31.

ചിങ്ങക്കാറ്റേ ചിന്തു പാടും കാറ്റേ
ചിങ്ങക്കാറ്റേ ചിന്തു പാടും കാറ്റേ
പുറനീരപ്പാട്ടിന്റെ ചിറ്റോടത്തില്‍ നീ
പുറനീരപ്പാട്ടിന്റെ ചിറ്റോടത്തില്‍ നീ
പഞ്ചാരി താളം തുള്ളുമ്പോള്‍
പഞ്ചാരി താളം തുള്ളുമ്പോള്‍
തുള്ളാ തിരയുണ്ടോ തുളുമ്പാ കുടമുണ്ടോ - ഹോയ്
തുള്ളാ തിരയുണ്ടോ തുളുമ്പാ കുടമുണ്ടോ
ഓളം പോല്‍ ഓരോരം തുഴയാക്കയ്യുണ്ടോ

തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തിരയില്‍ തട്ടി താളം കൊട്ടി
മിഴിയും നീട്ടി കരളും നാട്ടി
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം

നീലച്ചിട കൊത്തിച്ചികയും ചുണ്ടന്‍ വള്ളമേ നിന്റെ
അമരക്കാരന്‍ അമ്പലപ്പുഴ ഭാഗവാനാണല്ലോ
നീലച്ചിട കൊത്തിച്ചികയും ചുണ്ടന്‍ വള്ളമേ നിന്റെ
അമരക്കാരന്‍ അമ്പലപ്പുഴ ഭാഗവാനാണല്ലോ
ഇക്കാറ്റിനും മുന്‍പേ അക്കാറ്റിനും മുന്‍പേ
ഇക്കാറ്റിനും മുന്‍പേ അക്കാറ്റിനും മുന്‍പേ
കടവില്‍ ചെല്ലാം കോടി വാങ്ങാം ഇളനീരും മോന്താം
കടവില്‍ ചെല്ലാം കോടി വാങ്ങാം ഇളനീരും മോന്താം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തിരയില്‍ തട്ടി താളം കൊട്ടി
മിഴിയും നീട്ടി കരളും നാട്ടി
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം

കൈകൊട്ടി കളിച്ചു നീങ്ങും പങ്കായങ്ങളേ നിങ്ങളില്‍
ആടുന്നത് കല്ലൂര്‍ക്കാട്ടെ പൊന്‍ കൊടിയാണല്ലോ
കൈകൊട്ടി കളിച്ചു നീങ്ങും പങ്കായങ്ങളേ നിങ്ങളില്‍
ആടുന്നത് കല്ലൂര്‍ക്കാട്ടെ പൊന്‍ കൊടിയാണല്ലോ
ഇക്കാറ്റിനും മുന്‍പേ അക്കാറ്റിനും മുന്‍പേ
ഇക്കാറ്റിനും മുന്‍പേ അക്കാറ്റിനും മുന്‍പേ
കുതിച്ചു ചെല്ലാം കൈവള വാങ്ങാം പാല്പ്പായാസമുണ്ണാം
കുതിച്ചു ചെല്ലാം കൈവള വാങ്ങാം പാല്പ്പായാസമുണ്ണാം

തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം ( X8)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts