വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | എ ജെ ജോസഫ് |
ഗാനരചന | എ ജെ ജോസഫ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:31.
മനസ്സൊഴുകും വഴിയാരറിയാന്‍ മനസ്സാക്ഷിയിടറുന്നതാരറിയാന്‍ നീയറിയുന്നില്ല ഞാനറിയുന്നില്ല ഗീതത്തിലാരോ പാടി - അന്ന് ഗീതത്തിലാരോ പാടി .... കരള്‍ പൊട്ടിക്കരയുവാന്‍ കൊതിക്കുകില്‍ മനസ്സിന്റെ വേദനയടക്കുവാന് ആശിക്കുകില് (കരള്‍ ) ഒരു നീര്‍ക്കണം പോലും ഉതിരാത്ത കണ്ണുകള്‍ ഏതു മനസ്സിന്റെ കണ്ണുകളോ നീയറിയുന്നില്ല ഞാനറിയുന്നില്ല ഗീതത്തിലാരോ പാടി - അന്ന് ഗീതത്തിലാരോ പാടി .... (മനസ്സൊഴുകും ) സാന്ത്വനമന്ത്രങ്ങളോതി മന്ദഹാസ- പ്പൂനിലാവൊളിതൂകും മുഖങ്ങളെല്ലാം (സാന്ത്വന ) ഉണ്മയില് ആര്‍ദ്രത നിറയുന്നതോ മുഖം മനസ്സിന്റെ കണ്ണാടിയോ നീയറിയുന്നില്ല ഞാനറിയുന്നില്ല ഗീതത്തിലാരോ പാടി - അന്ന് ഗീതത്തിലാരോ പാടി .... (മനസ്സൊഴുകും ) | |