വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഐ എസ് കുണ്ടൂര്‍ |
ഗായകര്‍ | സ്വര്‍ണ്ണലത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സിൽക്ക് സ്മിത ,സുരേഷ് ഗോപി ,മാമുക്കോയ ,രാജന് പി ദേവ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:11.
ജും ജും....രാവിന് .....ഹോ....മാറില്‍... സ്വരങ്ങളേഴും....മൊഴിഞ്ഞു വീണ്ടും ദൂരെ ചക്രവാളമൊത്തു പോയ്മറഞ്ഞു പോല്‍ ... പെയ്തൊഴിഞ്ഞ നീലമേഘജാലമായ് ഞാന്‍ ... കനവു നെയ്തു രാഗലോലയായ്........ രാവിന് .....ഹോ....മാറില്‍... സ്വരങ്ങളേഴും....മൊഴിഞ്ഞു വീണ്ടും ഏതോ ദേവലോകമോ.... രാവിന്തേരിലാണു ഞാന്‍ നിതാന്തമീ....നിലാവിലോ... വിലാസനൃത്തമാടി ഞാനീ ദേവലോക രാജവീഥിയില്‍ ..... രാവിന് .....ഹോ....മാറില്‍... സ്വരങ്ങളേഴും....മൊഴിഞ്ഞു വീണ്ടും കണ്ണില്‍ കാമഭാവമോ... മാറില്‍ പാരിജാതമോ.. കിനാവിലെ....സുധാരസം സിരാതടത്തിലേറി നേര്‍ത്ത തൂവലായി മോഹസാനുവില്..... (ജും ജും....രാവിന് .........) |