നാവാമുകുന്ദ (ദേശാടനം )
This page was generated on April 28, 2024, 12:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍ദീപാങ്കുരന്‍ ,മഞ്ജു മേനോൻ
രാഗംബിഹാഗ്‌
അഭിനേതാക്കള്‍മാസ്റ്റർ കുമാർ ,Saumya Unnikrishnan
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:00.

പമഗമഗ മഗരിസ പമഗമഗ
നിധപമപ പമഗമ നിധപമപ

നാവാമുകുന്ദഹരേ ഗോപാലക
പാഹിമുകുന്ദഹരേ (നാവാ)
വരദായക യദുനന്ദനസുന്ദര
(നാവാമുകുന്ദ)

കനകതരംഗിത യമുനാതീരേ
വസതിവനേ വനമാലീ
വേണുനാദമതു ശിഞ്ചിതം, മനസ്സി-
ഭാവയാമി മുനിജനരഞ്ജിത...
(നാവാമുകുന്ദ)

മധുരം ഗായതി ഹൃദയവിഹാരീ
തുളസീധാമ വിഭൂഷണഹാരി
ദേവരാഗവനമാലിക, ലളിത-
മംഗരാഗ സുമസൗരഭം
(നാവാമുകുന്ദ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts