വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | ഇളയരാജ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര ,ഇളയരാജ ,കോറസ് |
രാഗം | നാട്ടക്കുറിഞ്ചി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:56.
(F) മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ നിന് കണ് നിറയെ കാണാന്‍ വായോ പീലിക്കുന്നും കേറി നീലക്കാടും താണ്ടി എന്നുയിരേ മുന്നില്‍ വായോ നിന് പൂമധുരം ചുണ്ടില്‍ തായോ ഇള മാങ്കൊമ്പത്തെ.. പുതു പൊന്നൂഞ്ഞാലാടാം നറുമുത്തേ വാ......ഓ....... മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ നിന് കണ് നിറയെ കാണാന്‍ വായോ |