വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുരേഷ് ഗോപി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:55.
പുള്ളോര്‍ക്കുടവും മണ്‍വീണയും കാവും കുളവും കുളിരോര്‍മ്മയായ് നിറനാഴിയില്‍ കദനങ്ങളായ് നിറദീപമോ കനലാഴിയായ് പുഴയും മഴയും വെയിലും തണലും സന്ധ്യാനാമം പോലും വിടരാക്കനവായ് ശ്രീ രാമം മാറാധയേ ശ്രീ പാദം സദ്ചിന്തയേ പുള്ളോര്‍ക്കുടവും മണ്‍വീണയും കാവും കുളവും കുളിരോര്‍മ്മയായ് |