വെണ്ണിലാക്കൊമ്പിലെ രാപ്പാടി (ഉസ്താദ്‌ )
This page was generated on April 27, 2024, 2:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ദിവ്യഉണ്ണി ,വിനീത് ,ഗണേഷ് കുമാർ ,ജനാർദ്ദനൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:06.

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ..
മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ..

കാർത്തികനാൾ രാത്രിയിലെൻ
കൈക്കുമ്പിളിൽ വീണ മുത്തേ..
കൈ വളർന്നും മെയ്യ് വളർന്നും
കണ്മണിയായ് തീർന്നതല്ലേ..
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ..

കന്നിമുകിൽ കോടി ചുറ്റി
പൊൻവെയിലിൽ മിന്നുകെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങും
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts