വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | പുകഴേന്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എല്‍ ആര് ഈശ്വരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:59.
പേരാറും പെരിയാറും കളിയാടും നാടേതോ കടലലയും കായലുമേ കഥ പറയും നാടേതോ പേരതിനു മലയാളം പേരുകേട്ട മലയാളം പഞ്ചവര്‍ണ്ണപ്പൈങ്കിളിയെ രാമായണകഥയാലേ പഞ്ചമങ്ങള്‍ പാടിച്ച പണ്ഡിതനാം കവിയേതോ? പണ്ഡിതനാം കവിയേതോ> പേരവനു ഗുരു തുഞ്ചന്‍ പേരാളും ഗുരു തുഞ്ചന്‍ പദ്മനാഭപാദത്തില് സ്വരരാഗസുധ തൂകി സല്‍ക്കലയെ സേവിച്ച സംഗീത ഗുരുവാരോ സംഗീത ഗുരുവാരോ? ലാലലാല...ലാലലാല..ലാലലാല...ലാലലാല സ്വാതി തിരുനാള്‍ സ്വാതി തിരുനാള്‍ മഗ്ദലന മേരിയുടെ കണ്ണീരിന് കഥയെല്ലാം മഞ്ജരിയായ് പാടിയ മലയാള കവിയാരോ മലയാള കവിയാരോ? വള്ളത്തോള്‍ മഹാകവി വള്ളത്തോള്‍ മഹാകവി |