വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:23.
നക്ഷത്രങ്ങള്‍ തിളങ്ങും ആകാശത്തിന് ചിറകില്‍ ഏകനാം സൂര്യനെ തേടുന്ന മൂകമാം രാത്തിങ്കള്‍ പോലെ വിതുമ്പും മനസ്സേ നുരയുമീ സമുദ്രത്തിന് മനസ്സിലെ ചുഴിപോലെ പടരുമീ ഇരുളിലെ മെഴുതിരിക്കതിര് പൊലെ വെറുതേ... വെറുതേ..... നനയും മിഴിയില്‍ ഒഴുകുന്ന കുഞ്ഞുപ്രാവേ പോരൂ...... ഓ............ ഇടയുമീ ചുവടുകള്‍ ഇരുവഴിപിരിഞ്ഞേ പോയ് തളരുമീ മനസ്സുകള്‍ മറുമൊഴി മറന്നേ പോയ് എവിടേ... എവിട്എ.. മഴയായ് പൊഴിയും ഒരു സ്നേഹമന്ത്രനാളം.... നാളം ഓ......... |