വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | എ ജെ ജോസഫ് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:15.
പ്രഭാതം വിടര്‍ന്നു പരാഗങ്ങള്‍ ചൂടി കിനാവില് സുഗന്ധം ഈ കാറ്റില്‍ തുളുമ്പി പ്രഭാതം വിടര്‍ന്നു പരാഗങ്ങള്‍ ചൂടി കിനാവില് സുഗന്ധം ഈ കാറ്റില്‍ തുളുമ്പി വികാരവീണകള്‍ പാടും ഗാനത്തിന് പൂഞ്ചിറകില്‍ വികാരവീണകള്‍ പാടും ഗാനത്തിന് പൂഞ്ചിറകില്‍ നീ പോരുകില്ലേ ഉഷസ്സന്ധ്യപോലെ (2) (പ്രഭാതം ..) നിശാഗന്ധികള്‍ പൂക്കും ഏകാന്ത യാമങ്ങളില്‍ നിശാഗന്ധികള്‍ പൂക്കും ഏകാന്ത യാമങ്ങളില്‍ നീ പോരുകില്ലേ നിലാദീപ്തി പോലെ (2) (പ്രഭാതം ..) |