വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:21.
�ചിത്രകാരന്റെ ഹൃദയം കവരും ലജ്ജാവതീലതയാണു ഞാന്‍ ലജ്ജാവതീലതയാണു ഞാന്‍ ആ...ആ.... തുടുതുടെത്തുടിയ്ക്കുമെന് ഹൃദയം തൊട്ടാല്‍ കുളിര്കോരും കൂട്ടുകാരുടെ കണ്ണില്‍ ഞാനൊരു തൊട്ടാവാടിപ്പെണ്ണ് തൊട്ടാവാടിപ്പെണ്ണ് ചിത്രകാരന്റെ..... ചൈത്രപഞ്ചമി നീര്ത്തിത്തന്നൊരു മുത്തുക്കുടക്കീഴില്‍ ഉദ്യാനവിരുന്നിന് വന്നൂ ഞാന്‍ വന്നൂ കിലുകിലെ വിടരുമെന്‍ ഹൃദയം കണ്ടാല്‍ കൊതിയാകും കൂട്ടുകാരുടെ കണ്ണില്ഞാനൊരു കെട്ടാന്‍ നില്ക്കണ പെണ്ണ് കെട്ടാന്‍ നില്ക്കണ പെണ്ണ് ചിത്രകാരന്റെ.......... |