വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | രാപ്പാള്‍ സുകുമാരമേനോന് |
ഗായകര്‍ | അനിത റെഡ്ഡി |
രാഗം | വസന്ത |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:06.
കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മധുരസം പകരും രാവില്‍ രാവില്‍ മാറില്‍ മായ്യാള്ളേ മായല്ലേ മായല്ലേ മായല്ലേ കുളിരുകള്‍ പൂക്കുമീ......... സ്വപ്നമുണരുകയോ സുരപകരുകയോ ഉള്ളില്‍ ഒരുസ്വര്‍ഗ്ഗ ലയതാളം ഉണര്ത്തുകയോ രാഗമായ് ഗാനമായ് താളമായ് മേളമായ് മോഹമായ് മെയ്യില്‍ പുളകമാകു സുമശരങ്ങളേല്ക്കു കണ്ണില്‍ നവപുഷ്പ പരാഗത്തിന് കനിനുകരു രാഗമായ് ഗാനമായ് താളമായ് മേളമായ് മോഹമായ് |