വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:59.
ആരാധികേ എന്റെ രാഗാഞ്ജലി ആയിരം മോഹത്തിന് പുഷ്പാഞ്ജലി പ്രേമാഞ്ജലി നിനക്കെന്‍ പ്രേമാഞ്ജലി (ആരാധികേ) കളഹംസത്തേരില് എഴുന്നള്ളൂ കളമൊഴി നീയെന്റെ കഥ കേള്‍ക്കൂ വിജയശ്രീലാളിതനല്ലോ ഞാന്‍ തവനിത്യനായകനല്ലോ (ആരാധികേ) മലര്‍പ്പന്തല്‍ തീര്‍ക്കും മധുമാസം പനിനീര് പൊഴിയ്ക്കും മണിമേഘം ഇവയുടെ ഭാവുകം നേടീ ഞാന്‍ പ്രണയേതിഹാസം എഴുതും (ആരാധികേ) |