പനിനീരുമായ്‌ (തിങ്കളാഴ്ച നല്ല ദിവസം )
This page was generated on April 27, 2024, 5:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീവിദ്യ ,കവിയൂർ പൊന്നമ്മ ,അശോകന്‍ ,കുക്കു പരമേശ്വരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:52.



പനിനീരുമായി ഇളം കാറ്റു വീശി
കിളിയിണകൾ പാടിടുന്നു
മലർ ചൂടി കുടമുല്ലകൾ (2)
(പനിനീരുമായി...)

സ്നേഹത്തിൻ ദീപം എന്നെന്നും അമ്മ
ഒരു ത്യാഗ രൂപം ആണെന്നും അമ്മ (2)
അഴകാണു അമൃതാണു അറിവാണല്ലോ
നിറമാണ് സ്വരമാണ് പൊരുളാണല്ലോ
കരളുരുകി എരിയുമ്പൊഴോ
കുളിരലയായ് മാറിടുന്നു
(പനിനീരുമായി...)

ഒരു പിറന്നാള് തിരുമധുരങ്ങൾ നൽകാമല്ലോ
അരികിൽ ചിരിയായ് അണഞ്ഞിടുകില്ലേ
ഇന്നെന്റെ ജീവന്റെ തിരുനാളല്ലോ
ഈ മണ്ണിൻ മാതാവിൻ പിറന്നാളല്ലോ
തലമുറയായ് കൈമാറുന്നു
സമയരഥം നീങ്ങിടുമ്പോൾ
(പനിനീരുമായി...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts