മദരജനി (അടിമച്ചങ്ങല )
This page was generated on May 4, 2024, 6:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:34.

മദരജനിയിതിൽ സിരയുടെ ലതയിൽ
രതിസർപ്പമിഴയും യാമത്തിൻ
സംഭോഗ ശൃംഗാരലഹരിയിൽ
(മദരജനി..)

പൂമാരി പെയ്യും മുഹൂർത്തങ്ങളിൽ
പൂമേനി കുളിരും നിമിഷങ്ങളിൽ
പുക്കിൾക്കുഴി തേടി അണയും ജലബിന്ദു
ചുക്കിപ്പുളയുന്ന മധുരരസബിന്ദു
തുടിച്ചു തുടുത്ത കൊഴുത്ത അവയവഹരമിദം അറിഞ്ഞീടും
ആ..ഹാ..ആ..ആ..
(മദരജനി..)

കാമാർദ്ര സംഗീത മന്ദിരത്തിൽ
രോമാഞ്ചപൂമഞ്ചം മാറിടത്തിൽ
ചിലക്കും നിമിഷത്തിൻ ജ്വലിക്കും നയനത്തിൽ
മദിക്കും കനവിന്റെ സുരത വിരി തന്നു
അതുല മൃദുല മദന ശരനഖക്ഷതമദമണിഞ്ഞീടും
ആ..ഓഹ്...ലൈഫ് ഈസ് ഫോർ ലിവിംഗ്
നോട്ട് ഫോർ ക്രൈയിംഗ് മൈ ഡിയർ ബോയ്
(മദരജനി..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts