റസൂലെ നിൻ കനിവാലെ (സഞ്ചാരി )
This page was generated on May 4, 2024, 3:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ ,ശാന്തകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: August 08 2013 08:02:56.




റസൂലേ നിന്‍ കനിവാലെ
റസൂലേ റസൂലേ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ [2]
പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍ [2]
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ

ത്വാഹാ ...........
[അള്ളാഹു അക്ബര്‍.........]

ത്വാഹാ .. ത്വാഹാ ...
ത്വാഹാ മുഹമ്മദ്‌ മുസ്തഫാ ....[2]
പ്രവാചകാ നിന്‍ കണ്ണില്‍
ചരാചര രക്ഷകന്‍
ഒരേ ഒരു മഹാന്‍ മാത്രം
പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍ [2]

റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ

ഹിരാ... ഹിരാ..
ഹിരാ ഗുഹയില്‍ ഏകനായ്
ഹിരാ ഗുഹയില്‍ ഏകനായ്
തപസ്സില്‍ നീ അലിഞ്ഞപ്പോള്‍
ഖുറാനും കൊണ്ടതാ
ജിബിരീല്‍ വന്നണഞ്ഞല്ലോ
ഹിരാ.....ഹിരാ...

റസൂലേ നിന്‍ കനിവാലേ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ

സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വ സല്ലം

സല്ലല്ലാഹു അലാ മുഹമ്മദ്‌ യാരബി സള്ളി അലൈഹി വ സല്ലം ....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts