വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | കെ രാഘവന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:47.
കറുമ്പിമലയില് പതിഞ്ഞ രാവില്‍ നെഴലു മൂടും ചെരുവില്‍ മുറയിടും മുത്തിയമ്മാ ചൊമന്ന പുലരി കാണ് ചൊമന്ന പുലരി കാണ് താലിപോയതറിഞ്ഞ് - ഇന്റെ വേല പോയതറിഞ്ഞ് ഇയ്യിരിക്കും കൂരിരുളില്‍ വെട്ടം വീഴണ കാണമ്മാ കുടിലുപോയതറിഞ്ഞ് - ഇന്റെ മാടുപോയതറിഞ്ഞ് നെഞ്ചിലൊരു ആണയുമായ് എങ്ങടെ കൂടെപ്പോരമ്മാ |