വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കാര്ത്തികേയന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രമീള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:47.
ഉം...ഉം...ഉം....ആ...ആ...ആ... ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു... തേടീ ഞങ്ങള്‍ ഞങ്ങളേ... ഓര്‍ത്തിട്ടും ഓര്‍ത്തിട്ടും ഒരിയ്ക്കലും തീരാത്ത ഓര്‍മ്മയായ് ഞങ്ങള്‍... ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു... ആ...ആ.... കളമൊഴി അവളുടെ പൂന്തേന്‍ വഴിയുന്ന കഥകളില്‍ മുഴുകുമ്പോള്‍.... (കളമൊഴി......) തരിക്കും ചുണ്ടിന്റെ ദാഹം പോലും ഞാന്‍ മറന്നതറിഞ്ഞില്ല.....മറന്നതറിഞ്ഞില്ല.... അറിഞ്ഞില്ല.... ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു.... ആ...ആ... ഒരുമയിലിരുമെയ്യും അമൃതം പൊഴിയുന്ന യാമങ്ങള്‍ കടന്നേറി.... ഇരവിന്‍ വഴിക്കിത്ര നീളം കുറഞ്ഞതില്‍ കോപം കൈമാറി.....കോപം കൈമാറി... കൈമാറി... ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു തേടീ ഞങ്ങള്‍ ഞങ്ങളേ... ഓര്‍ത്തിട്ടും ഓര്‍ത്തിട്ടും ഒരിയ്ക്കലും തീരാത്ത ഓര്‍മ്മയായ് ഞങ്ങള്‍.... |