വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | എം ജി രാധാകൃഷ്ണന്‍ ,കാവാലം ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | നെടുമുടി വേണു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:48.
ശ്രീപാല്‍ക്കടലില്‍ പള്ളികൊണ്ട നാവാമുകുന്ദമുടിയില്‍... ഉണരണേ സൂരിയാ... സൂരിയ തേവര്‍ക്കു ത്യാണി.. പൂമാതണിമാറില്‍ പുകളണിയാനുരപെരുകാന്‍ കനലാളിന കനകമായ് ആദിമൂലമാം അനന്തനായ് ഉണരണേ... സൂരിയ തേവര്‍ക്കു ത്യാണി... |