വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:25.
കാലമാം അശ്വത്തിന് കുളമ്പടി കേട്ടു കാതോര്‍ത്തു നിന്നു തലമുറകള്‍ കാലമാം അശ്വത്തിന് കുളമ്പടി കേട്ടു കാതോര്‍ത്തു നിന്നു തലമുറകള്‍ വര്‍ഷങ്ങള്‍ തന് വിരിമാറില്‍ മയങ്ങി വര്‍ഷവും വേനലും ശിശിര ഹേമന്തവും വര്‍ഷങ്ങള്‍ തന് വിരിമാറില്‍ മയങ്ങി വര്‍ഷവും വേനലും ശിശിര ഹേമന്തവും നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍ നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍ നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍ നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍ ... |