വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:57.
അധരം കൊണ്ടു നീ അമൃതം പകർന്നു മധുരം നിൻ ചിരി മലരോടിടഞ്ഞു ആദ്യ ചുംബന ലഹരിയിൽ മുന്പിൽ ആയിരം ജന്മങ്ങളോടി മറഞ്ഞു (2) നിന്റെ വാർകുഴൽ കോതി മിനുക്കാൻ എന്റെ ഭാവന പൂവെയിലായി നിന്റെ മാറിലെ ശ്വേത മണികൾ എന്റെ നിർവൃതി മുത്താരമായീ (അധരം..) അമ്മയായെന്നും എന്നെയുറക്കി ഇന്നു നിന്നെ താരാട്ടാം ഞാൻ പ്രാണനുരുകും രാഗാനിലനിൽ ഗാനലോലെ നിന്നെയുറക്കാം (അധരം..) |