വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:08.
ഉം ഉം ലലലല മനസ്സേ...ആശ്വസിയ്ക്കൂ.....മറക്കാൻ ഇനിയും പഠിച്ചില്ലേ നീ.... മനസ്സേ.....ആശ്വസിയ്ക്കൂ.....ആശ്വസിയ്ക്കൂ.....ആശ്വസിയ്ക്കൂ..... ആയിരം ശിശിരങ്ങൾ....വസന്തങ്ങൾ....ആയിരം ഗ്രീഷ്മങ്ങൾ കൊഴിയുന്നു..... ആയിരം ശിശിരങ്ങൾ വസന്തങ്ങൾ ആയിരം ഗ്രീഷ്മങ്ങൾ കൊഴിയുന്നു..... അനുഭൂതികളുടെ ജനവീഥികളിൽ ജീവിതം വഴിതേടി അലയുന്നു.... ലവിങ്ങ് കോമ്രേഡ്സ്....ഫോർഗെറ്റ് മീ നോട്ട്.....ബിഡ് യൂ ആൾ....ഫേർവെൽ.... റ്റാറ്റാ....റ്റാറ്റാ....റ്റാറ്റാ...... മനസ്സേ...ആശ്വസിയ്ക്കൂ.....മറക്കാൻ ഇനിയും പഠിച്ചില്ലേ നീ.... മനസ്സേ.....ആശ്വസിയ്ക്കൂ.....ആശ്വസിയ്ക്കൂ.....ആശ്വസിയ്ക്കൂ..... ലാ...ലലലലലാല ലലലലലാല മാദകലഹരിതൻ...... ഗുഹകളിൽ മാനവൻ..... ആരണ്യവാസമെന്നും തുടരുന്നു... മാദകലഹരിതൻ ഗുഹകളിൽ മാനവൻ ആരണ്യവാസമെന്നും തുടരുന്നു... മൃതചേതനയുടെ മരുഭൂമികളിൽ ആശകൾ വടിയൂന്നി അകലുന്നു... ലവിങ്ങ് കോമ്രേഡ്സ്....ഫോർഗെറ്റ് മീ നോട്ട്.....ബിഡ് യൂ ആൾ....ഫേർവെൽ.... |