വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ആഹ്വാന്‍ സെബാസ്റ്റ്യന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബഹദൂർ ,ശ്രീലത നമ്പൂതിരി ,ജോസ് പ്രകാശ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 26 2012 03:07:52.
ലേഡീസ് ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച കോളേജ് ഗേളേ അന്തരംഗത്തിന്‍ അമൃതം ചൊരിയും അയലത്തെ സുന്ദരി നീ (ലേഡീസ്..) രാഗാര്‍ദ്രനാം എന്റെ മൊഹങ്ങളിലേ.. രാജ ഹംസമേ ഭൂമിദേവിയെ പുഷ്പിണിയാക്കിയ താര രഞ്ജിനി നീ (ലേഡീസ്...) മനസ്സിലൊരുന്മാദ ലഹരിയായ് മാറും മധുരപ്പതിനേഴില്‍ ഈ മധുരപ്പതിനേഴില്‍ ലൗവ് മാരേജ് ചെയ്യനെത്തിയ പൂച്ച സന്യാസി - ഞാനൊരു പൂച്ച സന്യാസി (ലേഡീസ്...) |